Monday, May 29, 2017

ആര്ട്ട് ഓഫ് വേവ്

വരൂ
ഈ തീരത്ത്‌ അല്പനേരം
നമുക്കിരിക്കാം  
കുറച്ചു സമയം മനസ്സിനെ ഒന്ന് തുറന്നുവിടാം
തിരകളുടെ സ്നേഹസ്പർശം പോലെ
നമുക്ക് ഈ ലോകത്തെ സ്പർശിക്കാം
തിരയുടെ ചുംബനം പോലെ 

2 comments:

  1. ആശംസകള്‍

    ReplyDelete
  2. പണ്ടത്തെ ഞാനായിരുന്നെങ്കിൽ അനൂപ് പറഞ്ഞതു കേട്ട് കടല് നീലനിറമുള്ളതാണെന്നു കരുതിയേനേ.എന്റെ കണ്ണുകള്ക്കും അങ്ങനെ തോന്നിയേനേ, കാരണം, നമ്മൾ ഒന്നും നോക്കുന്നില്ല അനൂപ്. പാതി കാണുന്നു, പാതി കേൾക്കുന്നു, കണ്ണുതുറന്ന് ഒന്നിന്റെയും യഥാർത്ഥസൌന്ദര്യത്തിലേക്കു നോക്കുന്നില്ല. ജീവിതം നഷ്ടപ്പെടാൻ തുടങ്ങുന്നുവെന്നു തിരിച്ചറിഞ്ഞിട്ടു നോക്കുമ്പോഴേ ഒരു പക്ഷേ, നമുക്ക് അങ്ങനെ കാണാന് കഴിയൂ.

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...