tag:blogger.com,1999:blog-2041216608031259057.post8391470579469309163..comments2024-02-14T01:06:23.251-08:00Comments on Art of Wave: "നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല" Artof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.comBlogger6125tag:blogger.com,1999:blog-2041216608031259057.post-38508168920658643892014-10-25T01:49:12.815-07:002014-10-25T01:49:12.815-07:00ജിബ്രാന്റെ വേറിട്ടൊരു സ്നേഹഭാഷ ഇവിടെ പ്രസക്തം .പ്ര...ജിബ്രാന്റെ വേറിട്ടൊരു സ്നേഹഭാഷ ഇവിടെ പ്രസക്തം .പ്രവാചക ചിന്തകൾ പലരും,പല തരത്തിൽ വായിച്ചെടുക്കും. അമ്മയായ എനിക്ക് കുഞ്ഞുങ്ങളെക്കുറിച്ച് പറഞ്ഞതാണ് കൂടുതൽ മനസ്സില്‍ തട്ടിയത്. മാതാപിതാക്കളുടെ സ്നേഹം മാത്രമായിരിക്കണം കുഞ്ഞുങ്ങളുടെ ജനനത്തിനു പിന്നിലെ കാരണം. എന്നാലെ അവർ സ്വഭാവ ശുദ്ധിയോടെ വരും നാളുകളെ വരവെല്ക്കൂ.. കുഞ്ഞുങ്ങൾ ഒരിയ്ക്കലും നമ്മുടേത് മാത്രമാകുന്നില്ല. എങ്കിലും അവരെ ഒരുപാട് പിന്തുണയ്ക്കാൻ കഴിയും. നൈസര്‍ഗ്ഗികമായ അവരുടെ കഴിവുകൾക്ക് നമുക്ക് മൂടുപടമിടാതിരിക്കാം. വ്യക്തിത്വമുള്ളവരാക്കി വളര്തിയെടുക്കാം. സ്വപ്നം കാണാൻ പഠിപ്പിക്കാം. കണ്ണിലെ അനാവശ്യ ഭയം നമുക്ക് ഒപ്പിയെടുക്കാം.ആൾക്കൂട്ടത്തിലെ നേതാവാകാൻ അവരെ ചട്ടം കെട്ടേണ്ട.പകരം ഒന്ന് മുന്നോട്ടായാൻ ഒരു പ്രോത്സാഹനം മതി. ബാക്കിയെല്ലാം തനിയെ രൂപപ്പെടും. നന്ദി ഇങ്ങനെ ഒരു വായനയ്ക്ക്. ഞാൻ എഴുതേണ്ടിയിരുന്ന പോസ്റ്റ് എന്ന് തോന്നിപ്പോയി. smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2041216608031259057.post-4233795598384371002014-10-24T08:41:21.713-07:002014-10-24T08:41:21.713-07:00വായിച്ചിട്ടില്ല.
ജിബ്രാന്റെ വാരികള്‍ അടങ്ങിയ കാര്യ...വായിച്ചിട്ടില്ല.
ജിബ്രാന്റെ വാരികള്‍ അടങ്ങിയ കാര്യമാത്രപ്രസക്തമായ വിശകലനങ്ങളോടെ തയ്യാറാക്കിയ പോസ്റ്റ് നന്നായി ഇഷ്ടായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2041216608031259057.post-88974154635668437782014-10-23T09:08:01.320-07:002014-10-23T09:08:01.320-07:00നല്ല ചിന്തകളും വിശകലനങ്ങളും അടങ്ങിയ പോസ്റ്റ്....നല്ല ചിന്തകളും വിശകലനങ്ങളും അടങ്ങിയ പോസ്റ്റ്....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2041216608031259057.post-2983375776702540872014-10-23T06:40:17.855-07:002014-10-23T06:40:17.855-07:00നന്നായിരിക്കുന്നു
ആശംസകള്നന്നായിരിക്കുന്നു
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-2041216608031259057.post-43620487875718361202014-10-23T06:22:41.112-07:002014-10-23T06:22:41.112-07:00പ്രവാചക ചിന്തകള്‍ എന്നെയും ഒരുപാട് ആകര്‍ഷിച്ചിട്ടു...പ്രവാചക ചിന്തകള്‍ എന്നെയും ഒരുപാട് ആകര്‍ഷിച്ചിട്ടുണ്ട്. ആശംസകള്‍.
Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-2041216608031259057.post-27209811113419293202014-10-23T03:57:36.479-07:002014-10-23T03:57:36.479-07:00നല്ല പോസ്റ്റ്.
നല്ല ചിന്തകള്‍
നന്ദിനല്ല പോസ്റ്റ്.
നല്ല ചിന്തകള്‍
നന്ദിറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.com